കോടല്ലൂർ കോൾതുരുത്തി റോഡിൽ കുറ്റൻ പാറക്കല്ല് ഇടിഞ്ഞ് വീണു


തളിപ്പറമ്പ് :- കോടല്ലൂർ കോൾതുരുത്തി റോഡിൽ മൂസാൻകുന്നിൽ കുറ്റൻ പാറക്കല്ല് ഇടിഞ്ഞ് വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.

ഇന്ന് ചൊവാഴ്‌ച രാവിലെയോടെയാണ് റോഡിലേക്ക് കൂറ്റൻപാറക്കല്ല് വീണത്. പാറക്കല്ല് വീഴുന്നതിന്റെ മിനുട്ടുകൾക്ക് മുന്നെയാണ് അതുവഴി സ്‌കൂൾ ബസ് കടന്നുപോയത്. 

Previous Post Next Post