മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

 


തളിപ്പറമ്പ് :- മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൂനം സ്വദേശി സുനേഷ് പി.പിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്‌ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.

Previous Post Next Post