ചട്ടുകപ്പാറ :- ചട്ടുകപ്പാറ ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. രതി കണിയാരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സനേഷ് അധ്യക്ഷത വഹിച്ചു.
എംടി യുടെ 'പിറവി' എന്ന പുസ്തക ആസ്വാദനം ചന്ദന നടത്തി. വായനശാല സെക്രട്ടറി കെ.വി പ്രതീഷ് സ്വാഗതവും ലൈബ്രേറിയൻ രസിത.എ നന്ദിയ്പ റഞ്ഞു.