ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ജൂലൈ 20, 21 തീയതികളിൽ കോട്ടയം ജില്ലയിലെ നാലമ്പല യാത്ര സംഘടിപ്പിക്കുന്നു. ജൂലൈ 20 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് യാത്ര പുറപ്പെടും
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. സീറ്റ് ഒന്നിന് 1500 രൂപ. അഡ്വാൻസ് 500 രൂപ.
Contact : 9847995047, 9446536042, 9744595278