കൊളച്ചേരി :- കൊളച്ചേരിപ്പറമ്പ് ചാലിൽ വീട്ടിൽ മുരിക്കുംഞ്ചേരി നാരായണി അമ്മ (80) നിര്യാതയായി.
മകൾ : കനകവല്ലി
ജാമാതാവ് : രാജൻ കുന്നോത്ത്
സഹോദരങ്ങൾ : എം.ദേവകി അമ്മ, പരേതരായ എം.ഗോവിന്ദൻ നായർ, എം.കാർത്ത്യായനി അമ്മ, എം.പത്മിനി അമ്മ.
സംസ്കാരം നാളെ ജൂൺ 22 ഞായറാഴ്ച നടക്കും.