കണ്ണൂർ :- സ്കൂളുകളിൽ വനം വകുപ്പിന്റെ 'സർപ്പ' വൊളന്റിയർമാർ പരിശോധന നടത്തും. കഴിഞ്ഞ ആഴ്ച ആരംഭി ച്ച പരിശോധന ഈ ആഴ്ചയും തുടരും. സ്കൂൾ അധികൃതരോ പിടിഎ ഭാരവാ ഹികളോ അറിയിക്കുന്നത് പ്രകാരമാണ് പരിശോധന. സ്കൂളുകളിലും പരിസര ങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാ ക്കുകയാണു ലക്ഷ്യം. സർപ്പ വൊളന്റി യർമാരുടെ സഹായം ആവശ്യമുള്ള സ്കൂൾ അധികൃതർക്ക് അതത് ജില്ലയി ലെ സാമൂഹിക വനവൽക്കരണ വിഭാഗ വുമായി ബന്ധപ്പെടാം. ഫോൺ:
കണ്ണൂർ : 9447979151
കാസർകോട് : 9447979152