പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ യു.പി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. റിട്ടയേർഡ് എക്സൈസ് ഓഫീസർ എം.രാജീവൻ ക്ലാസ്സെടുത്തു.

Previous Post Next Post