Home മാണിയൂർ ഉസ്താദിൻ്റെ കബറടക്കം ഇന്ന് മാണിയൂരിൽ Kolachery Varthakal -June 23, 2025 മാണിയൂർ :- മാണിയൂർ ഉസ്താദിൻ്റെ കബറടക്കം ഇന്ന് മാണിയൂരിൽ നടക്കും. മൃതദേഹം ഇന്ന് ജൂൺ 23 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചെറുവത്തലയിലെ വീട്ടിലെത്തും. തുടർന്ന് സന്ദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും ശേഷം ഉച്ചയ്ക്ക് 2 മണിക്ക് മയ്യിത്ത് സ്വവസതിയിൽ കബറടക്കും.