അജ്മാന്‍:-മുണ്ടേരി സ്വദേശിയായ യുവാവ് അജ്മാനില്‍ നിര്യാതനായി.
കാനച്ചേരി ചാപ്പ കോളിൽമൂല സ്വദേശി ചാലിൽ ഫസല്‍ (38) ആണ് മരിച്ചത്. ബിസിനസ് ആവശ്യാര്‍ഥം യുഎഇയില്‍ എത്തിയതായിരുന്നു.
ഭാര്യ: ജുനൈദ. മക്കൾ: അസ്‌വ സറിയ, അർമാൻ ഫസലു. സാഹോദരങ്ങൾ: സഫീറ, യുസ്റ, സൽമാനുൽ ഫാരിസ്.