Home സി.ബാലകൃഷ്ണൻ മാസ്റ്ററുടെ 7-ാം ചരമവാർഷിക ദിനം നാളെ Kolachery Varthakal -June 11, 2025 കൊളച്ചേരി:-മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും,കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി. ബാലകൃഷ്ണൻ മാസ്റ്ററുടെ 7-ാം ചരമവാർഷിക ദിനം നാളെ വൈകു 4.30 ന് ചേലേരിമുക്ക് കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടക്കും.