അഴീക്കോട് :- അഴീക്കോട് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപിക മാവില കുനിയേടത്ത് കനകധാര (82) നിര്യാതയായി.
ഭർത്താവ് : പരേതനായ കെ.കെ നാരായണൻ നമ്പ്യാർ (റിട്ടയേർഡ് സെന്റ് മൈക്കിൾസ് അധ്യാപകൻ)
മക്കൾ : പദ്മം, (റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടർ അഗ്രികൾച്ചർ), പ്രീത (പ്രിൻസിപ്പൽ പരിയാരം നഴ്സിംഗ് കോളേജ്), പരിമള (റിട്ടയേർഡ് ടീച്ചർ വളപട്ടണം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ), പ്രേംജിത്ത്
സഹോദരങ്ങൾ : ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ടയേർഡ് സയിന്റിസ്റ്റ്), ഗോപിനാഥൻ (റിട്ടയേർഡ് ആർ. ടി. ഒ ഉദ്യോഗസ്ഥൻ) പുഷ്പവല്ലി ( റിട്ടയേർഡ് പ്രിൻസിപ്പൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ ചന്ദ്രകാന്തം.
സംസ്കാരം ഇന്ന് ജൂൺ 24 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ നടക്കും.