വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി


തിരുവനന്തപുരം:- ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് തീവ്ര പരിചരണവിഭാഗത്തിൽ നിരീക്ഷണത്തിലാണ്. 

കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് , സ്പെഷ്യലിസ്റ്റുകളാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ഇന്നലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിലെത്തിച്ചത്

Previous Post Next Post