ചരമദിനത്തിൽ സേവാനിധിയിലേക്ക് ധനസഹായം നൽകി



നാറാത്ത് :- പരേതനായ വലിയ വീട്ടിൽ കണ്ണൻ മാസ്റ്ററുടെ ഭാര്യ പി.പി നാരായണി അമ്മയുടെ 13ാം ചരമദിനത്തിൽ സേവാഭാരതിയുടെ സേവാനിധിയിലേക്ക് സംഭാവന നൽകി.

കെ.വി വിദ്യാധരനിൽ നിന്നും സേവാഭാരതി നാറാത്ത് പഞ്ചായത്ത് സെക്രട്ടറി കെ.പി രാജൻ തുക ഏറ്റുവാങ്ങി.

Previous Post Next Post