അതിരകം സ്വദേശി ഒമാനിൽ നിര്യാതനായി


അതിരകം : തായാട്ട് ഹൗസിൽ വൈഷ്ണവ്.ടി ഒമാനിൽ (23) നിര്യാതനായി.

കെ.രാജീവൻന്റെയും ടി.രജിനയുടെയും മകനാണ്.

സഹോദരി : സ്വാതി. 

സംസ്കാരം വെളിയാഴ്ച പയ്യാമ്പലത്ത് നടക്കും.



Previous Post Next Post