ചെറുവത്തലമൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി


മാണിയൂർ :- ചെറുവത്തലമൊട്ട അംഗൻവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബാബുരാജ് മാണുക്കര അധ്യക്ഷത വഹിച്ചു. 

മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ഗോപാലൻ മാസ്റ്റർ സി.കെ ചന്ദ്രമതി, സ്നേഹ ഷമിൻ, പി.കെ ശാലിനി എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ അനിത ടീച്ചർ സ്വാഗതവും കെ.കെ ഷിബ നന്ദിയും പറഞ്ഞു.



Previous Post Next Post