എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി


കുറുമാത്തൂർ :- കുറുമാത്തൂരിലെ ഇയ്യൂർ എം.വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (86) നിര്യാതനായി. ചേലോറ ഗ്രാമപഞ്ചായത്ത് റിട്ടയേർഡ് സ്പെഷ്യൽ ഗ്രേഡ് സെക്രട്ടറിയാണ്. കുറുമാത്തൂർ NSS യൂണിറ്റ് സ്ഥാപക പ്രസിഡന്റായിരുന്നു.

ഭാര്യ : ഇ.പി കമലാക്ഷി അമ്മ .

മക്കൾ : ശ്രീജ ഇ.പി, ലേഖ ഇ.പി, ദീപ ഇ.പി 

മരുമക്കൾ : ടി.പി സഹദേവൻ (റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി), എം.കരുണാകരൻ (പ്രവാസി)

സംസ്ക്കാരം രാവിലെ 11 മണിക്ക് NSS സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post