കുറ്റ്യാട്ടൂർ :- പഴശ്ശി ചെക്കിക്കാട് അംഗൻവാടിയിലും പഴശ്ശി അംഗൻവാടിയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ICDS സുപ്പർ വൈസർ പ്രഭാവതി .കമ്മിറ്റി അംഗങ്ങളായ എം.വി ഗോപാലൻ, പി.വി ലക്ഷ്‌ണൻ മാസ്‌റ്റർ, പത്മനാഭൻ മാസ്‌റ്റർ, കെ.കെ രാഘവൻ എന്നിവർ സംസാരിച്ചു. കനകവല്ലി ടീച്ചർ സ്വാഗതവും ശിശിര ടീച്ചർ നന്ദിയും പറഞ്ഞു.