മുണ്ടയാട്:- എൻ.കെ. മാധവൻ നമ്പ്യാർ (80 )നിര്യാതനായി.
നീലിയത്ത് അകത്തൂട്ട് പെരിങ്ങോത്ത് അമ്പലം ട്രസ്റ്റിൻ്റെ ട്രഷരർ ആയിരുന്നു . ഭാര്യ: അഡ്വക്കേറ്റ് ടി. നിർമ്മലകുമാരി (റിട്ട:- ജില്ലാ കോടതി തലശ്ശേരി).
മക്കൾ:- വിപിൻ, ദിവ്യ
സംസ്കാരം നാളെ 10-6 2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.