കുറ്റ്യാട്ടൂർ ബസാറിന് സമീപത്തെ അരിയേരി നാരായണി നിര്യാതയായി

 


കുറ്റ്യാട്ടൂര്‍:- കുറ്റ്യാട്ടൂർ ബസാറിന് സമീപം അരിയേരി നാരായണി (87) നിര്യാതയായി.

 മക്കള്‍: ബാലന്‍, രോഹിണി, ബാബു, സുരേശന്‍. 

മരുമക്കള്‍: യശോദ, അനിത, ഷൈജ, പരേതനായ ഒതേനന്‍. 

നാളെ(ചൊവ്വ) രാവിലെ 9 മണി മുതല്‍ കുറ്റ്യാട്ടൂര്‍ ബസാറിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനം. 

സംസ്കാരം 10 മണിക്ക് നാലുപെരിയ(പട്ടാന്നൂര്‍)പൊതുശ്മശാനത്തില്‍നടക്കും.

Previous Post Next Post