മയ്യിൽ:- മയ്യിൽ പെട്രോൾ പമ്പിന് സമീപം രാധാലയത്തിൽ റിട്ട. സി ആർ പി എഫ് ഭടൻ എ കെ വാമനൻ നമ്പ്യാർ (78) നിര്യാതനായി.
ഭാര്യ: കെ ഒ രാധ.
മക്കൾ: കെ ഒ രാഗേഷ് (ബിസിനസ് മയ്യിൽ), കെ ഒ മഹേഷ് (ദുബായ്).
മരുമക്കൾ: രമ്യ (കേരള ഗ്രാമീൺ ബാങ്ക്), ശിശിര (ദുബായ്).
സഹോദരങ്ങൾ: എ കെ രാജഗോപാലൻ, എ കെ സരോജിനി, എ കെ പത്മാവതി, എ കെ പുഷ്പവല്ലി, പരേതരായ എ കെ കരുണാകരൻ നമ്പ്യാർ, എ കെ ഗോപി നമ്പ്യാർ.
സംസ്കാരം ഇന്ന്പകൽ 11 മണിക്ക് ശേഷം നടക്കും.