ചേലേരി :- ചേലേരി ദാലിലെ ചോടത്തിൽ പുതിയപുരയിൽ മുഹമ്മദ് ആനന്തോട്ടിൽ (93) നിര്യാതനായി.
ഭാര്യ : നഫീസ.
മക്കൾ : അബ്ദുറഹ്മാൻ, അബ്‌ദുൽ ഖാദർ, അബ്ദുള്ളക്കുട്ടി, അബ്‌ദുൽ ഫത്താഹ്, ഇബ്റാഹിം (ഇ.സി സ്റ്റോർ, കണ്ണാടിപ്പറമ്പ്), ഫാത്തിമ, ജലാൽ (ദുബായ്), ആരിഫ.
മരുമക്കൾ : അബ്ദുറഹ്മാൻ സഅദി, അബ്ദുൽ ഖാദർ.
മയ്യിത്ത് ഇന്ന് ജൂൺ 18 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിലെത്തിക്കും. തുടർന്ന് നൂഞ്ഞേരി ജുമാമസ്‌ജിദിൽ മയ്യിത്ത് നിസ്കാരം നടക്കും.