വേളത്തെ സി സി ശ്രീധരൻ നമ്പ്യാർ നിര്യാതനായി

 


മയ്യിൽ :-വേളം സി സി ശ്രീധരൻ നമ്പ്യാർ (80) നിര്യാതനായി ..വേളത്തെ പഴയകാല വ്യാപാരി ആയിരുന്നു

ഭാര്യ :-ലീല കെഎം

മക്കൾ:-ജയൻ (മലഞ്ചരക്ക് വ്യാപാരം ,മയ്യിൽ) , ജയശ്രീ , ജിനേഷ് (ബാവ ലോട്ടറിസ്റ്റാൾ , മയ്യിൽ)

മരുമക്കൾ :രാമചന്ദ്രൻ (ചേലേരി)  ഷിജി (നിടിയെങ്ങ) ,പ്രിയങ്ക (അഴിക്കോട്)

സഹോദരങ്ങൾ :സിസി നാരായണി (വേളം) പരേതരായ സിസി ബാലൻ നമ്പ്യാർ , സിസി നാരായണൻ , സിസി ഗോവിന്ദൻ..


സംസ്കാരം നാളെ (17-06-25 ചൊവ്വാഴ്ച) രാവിലെ 11മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post