കാവുംചാൽ :- DYFI കാവുംചാൽ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയിലെ വിജയികളെ അനുമോദിച്ചു.
LSS,USS, SSLC, PLUS TWO, ഡിഗ്രി വിജയികളെയും, BSC നഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ DYFI കാവുംചാൽ യൂണിറ്റ് പ്രസിഡന്റ് ആരതി വി.വി, കേരളാ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ യൂണിറ്റ് കമ്മിറ്റി അംഗം കലാമണ്ഡലം ശ്രീനാഥിനെയും അനുമോദിച്ചു.