മയ്യിൽ :- MMC ഹോസ്പിറ്റൽ മയ്യിൽ നാളേക്കുള്ള കരുതലായി വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ചടങ്ങിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി വാർഡ് മെമ്പർ യുസഫ് പാലക്കൽ മുഖ്യാതിഥിയായി.
ഹോസ്പിറ്റൽ എംഡി അബൂബക്കർ, മെഡിക്കൽ ഡയറക്ടർ ഡോ. ജിയോഫ് നിഹാൽ, ഫാമിലി മെഡിസിൻ ഡോ. സക്കീന സഫ, ഓർത്തോ ഡോ.തുഷാർ അരവിന്ദ് എന്നിവർ പങ്കെടുത്തു.