MSF പാട്ടയം ശാഖ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു


പാട്ടയം :- MSF പാട്ടയം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്ടയം എ.എൽ.പി സ്കൂളിലെ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുസ്ലിം ലീഗ് പട്ടയം ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം സ്കൂൾ HM സിതാര ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. 

യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, MSF പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം , ശാഖ പ്രസിഡണ്ട് ഉനൈസ്, എന്നിവർ പങ്കെടുത്തു.

 

Previous Post Next Post