പറശ്ശിനിയിൽ 12 ദിവസം രാവിലെ തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതല്ല
Kolachery Varthakal-
പറശ്ശിനിക്കടവ് :- പറശ്ശിനി ശ്രീ മുത്തപ്പൻ മടപ്പുര കുടുംബാഗം മരണപ്പെട്ടതിനാൽ ഇന്ന് ജൂലൈ 31 വ്യാഴാഴ്ച മുതൽ 12 ദിവസത്തേക്ക് രാവിലെ ഉള്ള തിരുവപ്പന വെള്ളാട്ടം ഉണ്ടായിരിക്കുന്നതല്ല. ഉച്ച വെള്ളാട്ടം മാത്രം ഉണ്ടായിരിക്കുന്നതാണ്.