സന്മാർഗ്ഗ ദർശന സഹോദര ആശ്രമം വാർഷികാഘോഷം ജൂലൈ 8 ന്


കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിന്റെ 66ാം വാർഷികാഘോഷം ജൂലായ് 8 ചൊവ്വാഴ്ച നടക്കും. 

രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദ പൂജ, നാമാർച്ചന, സന്ധ്യക്ക് 6 മണിക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, തുടർന്ന് ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post