ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രം ഭരണസമിതി രൂപീകരിച്ചു

 


ചേലേരി:- ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 2025 - 2027 വർഷത്തെ പുതിയ ഭരണസമിതിയെ മലബാർ ദേവസ്വം ബോർഡ് തീരെഞ്ഞെടുത്തു. ഭരണ സമിതി ചെയർമാനായി ഷാജി സദനത്തെയും അംഗങ്ങളായി എം. സജീവൻ ,മാവുള്ള കണ്ടി സുരേഷ്, വിജേഷ്.ടി, ബിജു. പി.മാലോട്ട് എന്നിവരേയും തിരഞ്ഞെടുത്തു.

Previous Post Next Post