ചട്ടുകപ്പാറ :- വലിയവെളിച്ചം പറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയത്തിൽ വയോജനവേദി രൂപീകരിച്ചു. ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗം എ.പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ ജ്യോതിഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
സെക്രട്ടറി : എം.ജെ ജ്യോതിഷ് കുമാർ
പ്രസിഡന്റ് : എ.പി രവീന്ദ്രൻ
ട്രഷറർ : പി.പുരുഷോത്തമൻ