കരിങ്കൽക്കുഴി ഷാപ്പിലെ ചെത്ത് തൊഴിലാളി വളവിൽ ചേലേരിയിലെ കെ.മോഹനൻ നിര്യാതനായി


ചേലേരി :- വളവിൽ ചേലേരിയിലെ കെ.മോഹനൻ (62) നിര്യാതനായി. കരിങ്കൽക്കുഴി ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണായിരുന്നു മരണം സംഭവിച്ചത്.

തൊണ്ടിച്ചാൽ ഹൗസിൽ യശോദയുടെയും പരേതനായ അച്യുതൻ്റേയും മകനാണ്.

ഭാര്യ : ജയശ്രീ. 

 മക്കൾ : ധനശ്രീ, അനുശ്രീ, ശ്രീധിൽ 

മരുമകൻ : ബൈജു (പാവന്നൂർ) 

സഹോദരങ്ങൾ : നളിനി (പഴശ്ശി), രാമാവതി, സുരേശൻ, പ്രസന്ന, പ്രമീള (ഇരിണാവ്), അജിത.

വൈകുന്നേരം 5 മണി മുതൽ വീട്ടിൽ പൊതുദർശത്തിന് വെക്കും. സംസ്ക്കാരം രാത്രി 7.30 ന്  ചേലേരി തൊണ്ടിച്ചാൽ ശ്മശാനത്തിൽ നടക്കും. 

Previous Post Next Post