കൊളച്ചേരി:-മുല്ലക്കൊടി കൊ-ഓപ്പ് റൂറൽ ബാങ്ക് കമ്പിൽ വനിതാ ബാങ്കിന് മുന്നിൽ സ്ഥാപിച്ച CCTV ക്യാമറ ക്ക് സാമൂഹ്യ വിരുദ്ധർ പ്ലാസ്റ്റിക് കവർ ഇട്ട് മൂടിവെച്ചു.ബാങ്കിൻ്റെ താഴെ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിൻ്റെ മുൻവശം വെച്ചിട്ടുള്ള LDF ൻ്റെ ബോർഡുകൾ കീറിയിട്ടുണ്ട്.CCTV ക്ക് കവർ ഇട്ട സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് LDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു
