ചട്ടുകപ്പാറ :- ജില്ലാ പഞ്ചായത്ത് മയ്യിൽ ഡിവിഷൻ LDF സ്ഥാനാർത്ഥി കെ.മോഹനൻ, പതിനാറാം വാർഡ് മാണിയൂർ സെൻട്രൽ സ്ഥാനാർത്ഥി എം.വി സുശീല എന്നിവർക്ക് കരിമ്പുങ്കരയിൽ സ്വീകരണം നൽകി.
പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ യോഗത്തിൽ കെ.നാണു, കെ.ചന്ദ്രൻ, സ്ഥാനാർത്ഥികളായ കെ.മോഹനൻ, എം.വി സുശീല എന്നിവർ സംസാരിച്ചു .പി.സുഗുണൻ സ്വാഗതം പറഞ്ഞു.

