കൊളച്ചേരിപ്പറമ്പ്:- കൊളച്ചേരി പറമ്പിലെ കൊളച്ചേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.സുധാകരൻ (60) നിര്യാതനായി. ബലിയപട്ടം ടൈൽസ് മുൻ ജീവനക്കാരനായിരുന്നു. മുരിക്കിഞ്ചേരി നാരായണൻ നായർ, പരേതയായ സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ: പി.വി.സുജാത (CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ, മഹിളാ പ്രധാൻ ഏജൻ്റ് കമ്പിൽ പോസ്റ്റാഫീസ്).
മക്കൾ :- സുധീപ് (ഗൾഫ്) , ശ്വേത (അധ്യാപിക അഴിക്കോട് നോർത്ത് യൂ.പി.സ്ക്കൂൾ).
മരുമകൾ:- അശ്വിനി (കതിരൂർ).
ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണി കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
