കമ്പിൽ പന്ന്യങ്കണ്ടിയിലെ ദർസ് വിദ്യാർത്ഥിയെ കാണ്മാനില്ല


കാസർഗോഡ് :- കമ്പിൽ പന്ന്യങ്കണ്ടിയിലെ ദർസ് വിദ്യാർത്ഥി അഹമദ് (15) നെ 2025 ജൂലൈ 10 മുതൽ കാണ്മാനില്ല. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ വൾവക്കാട് സ്വദേശിയാണ്. 

കണ്ടുകിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9567984193, 7736728656



Previous Post Next Post