കൊളച്ചേരിയിലെ താമരശ്ശേരി വളപ്പിൽ മാധവി നിര്യാതയായി


കൊളച്ചേരി :- പലേരി നിവാസിൽ താമരശ്ശേരി വളപ്പിൽ മാധവി (105) നിര്യാതയായി.

മകൻ : പരേതനായ പലേരി രാമകൃഷ്ണൻ 

മരുമകൾ : ശ്യാമള

ചെറുമക്കൾ രാഗേഷ് പലേരി, രതീഷ് പലേരി(കുവൈത്ത്) രേഖ, രേഷ്മ 

ഇന്ന് ജൂലൈ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ വീട്ടിൽ പൊതുദർശനം.ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Previous Post Next Post