കൊളച്ചേരി :- കൊളച്ചേരി "രാഘവം" വീട്ടിലെ എം.സുകുമാരൻ (71) നിര്യാതനായി. റിട്ടയർഡ് ആർമി ഉദ്യോഗസ്ഥനാണ്. പരേതനായ അരിങ്ങേത്ത് രാഘവന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ : വാസന്തി
മക്കൾ : സുധീപ് സുകുമാരൻ (ടിസിഎസ്, മുംബൈ) വസുധ സുകുമാരൻ (ടീച്ചർ, ബാംഗ്ലൂർ)
മരുമക്കൾ : ധന്യ (മുംബൈ), സന്തോഷ് ബ്രാംഗ്ലൂർ)
സഹോദരങ്ങൾ : പുരുഷോത്തമൻ, മനോഹരൻ, മഹീന്ദ്രൻ, സുജിത്ത്, സുനിൽ.
സംസ്കാരം നാളെ ജൂലൈ 11 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.