ശക്തമായ കാറ്റിൽ മരങ്ങൾ പൊട്ടി വീണു;വൈദ്യുതി ബന്ധം തകരാറിലായി

 


കൊളച്ചേരി:-ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ പൊട്ടി വീണു. ശക്തമായ കാറ്റിൽ കൊളച്ചേരി, മയ്യിൽ സെക്ഷന്റെ പല ഭാഗത്തും ലൈനിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും റോഡിൽ പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.പ പല ഭാഗങ്ങളിലും ലൈൻ പൊട്ടിവീണതിനാൽ മൈൻ ലൈൻ ഓഫ് ചെയ്തിരിക്കുകയാണന്ന് KSEB അറിയിച്ചു.



Previous Post Next Post