മയ്യിൽ :- കവിളിയോട്ട് ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ പി.കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. പി.ദിലീപൻ മാസ്റ്റർ അനുസ്മരണം നടത്തി. കെ.സജിത്ത് അധ്യക്ഷത വഹിച്ചു.
വി.വി വേണു, കെ.കെ വിനോദൻ, സി.കെ പ്രേമരാജൻ, ടി.സജിത, കെ.പി ചന്ദ്രൻ, ടി.പ്രദീപൻ, ടി.കെ സത്യൻ, ടി.ബാലകൃഷ്ണൻ, സി.കെ ജിതേഷ് എന്നിവർ സംസാരിച്ചു.