ചേലേരി :- മുണ്ടേരിക്കടവിന് സമീപത്തെ മരുതിയോട് വീട്ടിൽ വാഴയിൽ വിജയൻ നമ്പ്യാർ (74) നിര്യാതനായി.
ഭാര്യ : വല്ലി
മക്കൾ : വിൻസി, വിനീത് (നിക്ഷാൻ ഇലക്ട്രോണിക്ക്സ് കണ്ണൂർ).
മരുമകൻ : സജീഷ് ച്രാലോട്).
സഹോദരങ്ങൾ : തങ്കമണി , ഗൗരി (തോട്ടട), മാധവൻ (എളയാവൂർ), പരേതരായ വേണുഗോപാലൻ നമ്പ്യാർ, രവീന്ദ്രൻ നമ്പ്യാർ.
സംസ്കാരം നാളെ ജൂലൈ 3 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.