മാണിയൂർ :- മാണിയൂർ കട്ടോളി കനാൽപാലത്തിന് സമീപം കോയ്യോടൻ രോഹിണി (87) നിര്യാതയായി.
ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ
മക്കൾ : ചന്ദ്രൻ, അശോകൻ, ഷർമ്മിള
മരുമക്കൾ : വത്സല, ശ്രീജ, കൃഷ്ണൻ (മാച്ചേരി)
സഹോദരങ്ങൾ : പരേതരായ ദേവകി, സരോജിനി, പത്മിനി
ശവസംസ്കാരം നാളെ ജൂലൈ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.