കുറ്റ്യാട്ടൂർ എൽ.പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന് തളിപ്പറമ്പ് സബ്ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം


കുറ്റ്യാട്ടൂർ :- തളിപ്പറമ്പ് സബ്ജില്ലാ തലത്തിൽ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം കുറ്റ്യാട്ടൂർ എൽ.പി സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്.

കഴിഞ്ഞവർഷം രണ്ടാം സ്ഥാനത്തായിരുന്ന സ്കൂൾ ഈ വർഷം മുഴുവൻ പരിപാടികളിലും കുട്ടികളുടെ സജീവ പങ്കാളിത്തവും പ്രവർത്തനങ്ങളുമാണ് ഈ വിജയത്തിന് പിന്നിൽ.


Previous Post Next Post