പറശ്ശിനി റോഡിലെ മണിയാൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി


നണിയൂർ നമ്പ്രം :- പറശ്ശിനി റോഡ് ജംങ്ഷന്  സമീപത്തെ അരയാരത്ത് ഹൗസിൽ മണിയാൽ കുഞ്ഞിക്കണ്ണൻ (93) നിര്യാതനായി. 

ഭാര്യ : പരേതയായ ദേവി

മക്കൾ : ജനാർദ്ദനൻ.വി (ബാംഗ്ലൂർ), ജയചന്ദ്രൻ.വി 

മരുമക്കൾ : മഞ്ജു (കുറുമാത്തൂർ), ഷൈജ (മാവിച്ചേരി)

സഹോദരങ്ങൾ : പരേതരായ ജാനകി, ഗോവിന്ദൻ, നാരായണൻ, കുഞ്ഞിരാമൻ

സംസ്കാരം നാളെ ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post