കൊളച്ചേരി :- കൊളച്ചേരിപ്പറമ്പിലെ ഗോവിന്ദൻ വൈദ്യർ (92) നിര്യാതനായി.
ഭാര്യ : സുഭാഷിണി
മകൻ : ലിനേഷ് എം.കെ
മരുമകൾ : അനുഷ
സഹോദരങ്ങൾ : ഭാസ്കരൻ മാസ്റ്റർ, സരസ്വതി, നാരായണി, പരേതരായ എം.കെ രാമുണ്ണി മാസ്റ്റർ, ശ്രീദേവി, ജാനകി, ശാരദ, കല്യാണി, മുകുന്ദൻ.
സംസ്കാരം നാളെ ജൂലൈ 27 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.