പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ പ്രവാസി മുങ്ങിമരിച്ചു

 


പള്ളിക്കുന്ന് :- പള്ളിക്കുന്ന് കുന്നാവ് കുളത്തിൽ പ്രവാസി മുങ്ങിമരിച്ചു. പള്ളിക്കുന്ന് പന്നേൻപാറ മരക്കുളത്തിന് സമീപം കിസാൻ റോഡിൽ കാട്ടാമ്പള്ളി സുധാകരൻ (73) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. 

പരേതരായ കോരൻ്റെയും യശോദയുടെയും മകനാണ്.

ഭാര്യ : സരസ്വതി. 

മകൾ : അഭിരാമി. 

സഹോദരങ്ങൾ : ദിവാകരൻ (റിട്ട. പോലീസ്), സുജ, സതീശൻ, സുനിൽകുമാർ (കുവൈത്ത്), സുഷിൽകുമാർ (കുവൈത്ത്).



Previous Post Next Post