Home ചേലേരിയിലെ പനച്ചിയിൽ ശാഹുൽ ഹമീദ് നിര്യാതനായി Kolachery Varthakal -July 04, 2025 ചേലേരി:-ചേലേരിയിൽ താമസിക്കുന്ന പനച്ചിയിൽ ശാഹുൽ ഹമീദ് (മന്ന) നിര്യാതനായിഭാര്യ: ഖദീജമക്കൾശമീർ, കബീർ, ശാഹിനഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും