മലപ്പട്ടം അടുവാപ്പുറത്തെ തൈവളപ്പിൽ കല്യാണി നിര്യാതയായി

 


മലപ്പട്ടം:- അടുവാപ്പുറത്തെ തൈവളപ്പിൽ കല്യാണി (93) നിര്യാതയായി 

ഭർത്താവ്: സ്വാതന്ത്ര സമര സേനാനി പരേതനായ ചീത്തയിൽ കണ്ണൻ.

മക്കൾ: ഗോവിന്ദൻ, മോഹനൻ (വി വി ടൈലേഴ്സ് ഇരിക്കൂർ), അശോകൻ (ഓട്ടോ ഡ്രൈവർ കണിയാർ വയൽ), പ്രേമൻ (ടൈലർ).

മരുമക്കൾ: മിനി (വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ, മലപ്പട്ടം പഞ്ചായത്ത്), സാവിത്രി (ചുഴലി), ഉഷ (നഴ്സറി ടീച്ചർ ദേശമിത്രം യുപി സ്കൂൾ ചേടിച്ചേരി), പരേതയായ ഗീത. 

സഹോദരങ്ങൾ: ശാരദ (പൊറോറ), പരേതരായ തമ്പായി, നാരായണൻ.

വെള്ളിയാഴ്ച പകൽ 11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് വാതക ശ്മശാനത്തിൽ നടക്കും.

Previous Post Next Post