Home മലപ്പട്ടം തേക്കിൻകൂട്ടത്തെ സി.വി സന്തോഷ് നിര്യാതനായി Kolachery Varthakal -July 03, 2025 മലപ്പട്ടം :- മലപ്പട്ടം തേക്കിൻകൂട്ടത്തെ സി.വി സന്തോഷ് (44) നിര്യാതനായി. പരേതനായ ശങ്കരൻ മാരാർ - സി.വി കാർത്ത്യായനി ദമ്പതികളുടെ മകനാണ്.ഭാര്യ : ശ്യാമ. മകൻ: ഷാരോൺ. സഹോദരങ്ങൾ : സി.വി സേതുമാധവൻ, സി.വി ഷൈനി.