മയ്യിൽ :- മയ്യിൽ കണ്ടക്കൈ റോഡിലെ കുഞ്ഞിക്കണ്ടി ഫാത്തിമ നിര്യാതയായി.
ഭർത്താവ് : വി.പി ഇബ്രാഹിം ഹാജി
മക്കൾ : സുലൈഖ, ആയിഷ , ജമീല, പരേതയായ ശരീഫ, സാജിദ, അബ്ദുൽ ഖാദർ (പ്രസിഡണ്ട്, ഷാർജ KMCC തളിപ്പറമ്പ് മണ്ഡലം), സിദ്ധീഖ് (കുവൈറ്റ്)
മരുമക്കൾ : പരേതനായ ഇല്യാസ്, മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, മുജീബുറഹ്മാൻ (ജനറൽ സെക്രട്ടറി കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ), ഷാഫി (ബാവുപ്പറമ്പ് മഹൽ സെക്രട്ടറി)