കുറ്റ്യാട്ടൂർ എയുപി സ്കൂൾ മുൻ അധ്യാപികപി ലീല ടീച്ചർ നിര്യാതയായി

 


ചൂളിയാട്:-ചേടിച്ചേരി എഎൽപി സ്കൂളിന് സമീപം സൗമ്യം വീട്ടിൽ പി ലീല ടീച്ചർ (65) നിര്യാതയായി. 

കുറ്റ്യാട്ടൂർ എയുപി സ്കൂൾ മുൻ അധ്യാപികയാണ്.

ഭർത്താവ്: ഗോപാലൻ (റിട്ട. ആർമി).

 മക്കൾ: ഷഗിൽ, സൗമ്യ. 

മരുമക്കൾ: ഹൃദ (മാച്ചേരി), ഷിജു (കൊളോളം).

സഹോദരങ്ങൾ: ഭാസ്കരൻ, ഓമന, ശ്രീജ, ജയശ്രീ, പ്രസന്ന, പരേതയായ അനിത. 

ഇന്ന് ബുധനാഴ്ച പകൽ 11 മുതൽ വസതിയിൽ പൊതുദർശനം, തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് കുളിഞ്ഞ പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post