പട്ടുവം :- അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പാമ്പ് സംരക്ഷകന്‍ പിടികൂടി. പട്ടുവം കാവുങ്കലിലെ പി.എം ബാലകൃഷ്ണന്റെ വീടിന്റെ അടുക്കളയില്‍ കാണപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ മാര്‍ക്ക് (മലബാര്‍ അവേര്‍നെസ് & റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ്) പ്രവര്‍ത്തകനായ അനില്‍ തൃച്ചംബരം സ്ഥലത്തെത്തിയാണ് പിടികൂടിയത്. തുടർന്ന് പാമ്പിനെ പിന്നീട് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.
വീടിൻ്റെ അടുക്കളയില്‍ കയറിയ മൂര്‍ഖനെ പിടികൂടി